നന്ദാർവളപ്പിൽ കുഞ്ഞമ്പു നിര്യാതനായി

0


പാവന്നൂർമൊട്ട 'സന്ദേശ് നിവാസിൽ' നന്ദാർവളപ്പിൽ കുഞ്ഞമ്പു  (77) നിര്യാതനായി. എക്സൈസ് വകുപ്പ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: കമല, മക്കൾ: സീമ (ടീച്ചർ, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) സന്ദേശ് (ബഹ്റിൻ) സഹജ. മരുമക്കൾ: ദിവാകരൻ കൊയ്യം, സജിന (കൊളപ്പ) പരേതനായ വിനോദ് (കൊളന്ത). സഹോദരങ്ങൾ: നാരായണി, കല്യാണി, കണ്ണൻ, ജാനകി, ചന്ദ്രിക.

Post a Comment

0Comments
Post a Comment (0)
To Top