വി വി മണി വാര്യർ [ മാണിയൂർ സുബ്രമണ്യക്ഷേത്ര സമീപം] 58 വയസ്സ് നിര്യാതനായി ഇന്ന് കാലത്ത് 3.30ന്
അച്ഛൻ കെ എം കുഞ്ഞിരാമവാര്യർ,
'അമ്മ വി വി പത്മാവതി വാരസ്യാർ,
ജ്യേഷ്ഠൻവി വി നാരായണവാര്യർ എച്ചൂര്,
അനുജൻവി വി കുഞ്ഞിരാമൻ,
മരുമക്കൾ,
വി.വി.ഗോപാലകൃഷ്ണൻ വി.വി ഗിതാകുമാരി
സംസ്കാരം കാലത്ത് ചട്ടുകപ്പാറ പൊറോളം പൊതുശ്മാനത്തിൽ രാവിലെ 10.30 ന് നടന്നു