കണ്ണൂർ ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ പി. ഷാരൂണി നെ DYFI ചവിട്ടടിപ്പാറയൂനിറ്റ് അനുമോദിച്ചു യൂനിറ്റ് സെക്രട്ടറി ബിനീഷ് അഖിലേഷ് എന്നിവർ ചവിട്ടടിപ്പാറയിലെ ഷാരൂണിന്റ വീട്ടിലെത്തി അനുമോദിച്ചു DYFi കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല വൈസ് പ്രസിഡണ്ട് എ സനേഷ് മൊമന്റോ കൈമാറി