കണ്ണാടിപ്പറമ്പ് : സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പാറപ്പുറത്തു വെച്ചുനടക്കുന്ന സിപിഐ എം പാറപ്പുറം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി പാറപ്പുറം മുതൽ പാറപ്പുറം അംഗൻവാടി വരെയുള്ള കാടുമൂടിയ റോഡിന്റെ ഇരുവശവും പരിസരവും ശുചീകരണം നടത്തി. പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി ബിജു ജോൺ , സ: ദാസൻ , എ.വി.ശ്രീജിത്ത്,ഷൈനിഷ്, ദിപിൻ , കൊടുവള്ളി ബിജു എന്നിവർ നേതൃത്വം നൽകി