ലോട്ടറി വിൽപ്പനക്കാരൻ്റെ ശരിരത്തിൽ കരി ഓയിൽ ഒഴിച്ചു
Author -
നാറാത്ത് വാർത്തകൾ
Sunday, September 19, 2021
0
കയരളം :- കയരളം ഒറപ്പടി ബസ് വെയിറ്റിങ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന എരിഞ്ഞികടവ് നടുക്കെ പുരയിൽ താമസിച്ച് വരുന്ന കലന്തൻ എന്നയാളുടെ ശരീരമാസകലം കരി ഓയിൽ ഒഴിച്ചു, ഇന്ന് ഉച്ചയോടെ സംഭവം. ലോട്ടറി ടിക്കറ്റ് വില്പനകാരനായ കലന്തനെ ദേഹോപദ്രവം ചെയ്തത് കണ്ടെത്താനായി മയ്യിൽ പോലീസ് അന്വേഷണം നടത്തി വരുന്നു.