നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ഗ്രൂപ്പ് സ്വയം തൊഴിൽ സംരഭമായകൈപ്പുണ്യം വനിത ഹോട്ടൽ കാറ്ററിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എംഎൽഎ നിർവ്വഹിച്ചു

0

നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ഗ്രൂപ്പ് സ്വയം തൊഴിൽ സംരഭമായകൈപ്പുണ്യം വനിത ഹോട്ടൽ കാറ്ററിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എംഎൽഎ നിർവ്വഹിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

 കെ.രമേശൻ്റെ അധ്യക്ഷതയിൽ

കെ.ശ്യാമള (വൈസ്.. പ്രസിഡൻ്റ്)

താഹിറ കെ (മെമ്പർ  ജില്ലാപഞ്ചായത്ത് )

കാണിചന്ദ്രൻ (ചെയർമാൻ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി)

കെ.എൻ.മുസ്തഫ (ചെയർമാൻ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി )

പി.വി.ബാലകൃഷ്ണൻ (പ്രസിഡൻറ്, ഇന്ത്യൻ കോഫി ഹൗസ് )

ഇ.ഗംഗാധരൻ (പ്രസിഡൻ്റ്, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്)

കെ. ബൈജു 

പി.വി.അബ്ദുള്ള മാസ്റ്റർ

പി.രാമചന്ദ്രൻ

പി.പി.രാധാകൃഷണൻ

കെ.ടി.അബ്ദുൾ വഹാബ്

പി.വി.ശശിധരൻ (വ്യാപാരി വ്യവസായി സമിതി)

കെ.രാജൻ ( വ്യാപരി വ്യവസായി ഏകോപന സമിതി)

ലീന ബാലൻ (സിക്രട്ടറി ഇൻ ചാർജ് )

പി.ഷിബിന (സി.ഡി.എസ്.ചെയർപേഴ്സൻ ) എന്നിവർ ആശംസകളർപ്പിച്ചു' വി. ഗിരിജ സ്വാഗതവും സുമിത പ്രശാന്ത് നന്ദിയും പറഞ്ഞു.





Post a Comment

0Comments
Post a Comment (0)
To Top