2021 സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് പാട്ടയം സൊസൈറ്റിക്ക് സമീപത്ത്ൻ വച്ച് SSLC- PLUS TWO വിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും.
സമ്മാനദാനവും ലഹരിവിരുദ്ധP ബോധവൽക്കരണ ക്ലാസ്സും സബ് ഇൻസ്‌പെക്ടർ ADNO തമ്പാൻ ബ്ലാത്തൂർ നടത്തും പരുപാടി കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർ പി.വി. വത്സൻ മാസ്റ്റർ നിർവഹിക്കും...
.