പ്രശസ്ത ദേവനർത്തകൻ വട്ടക്കുന്നം നാരായണൻ നമ്പൂതിരി അന്തരിച്ചു
പ്രശസ്ത ദേവനർത്തകൻ വട്ടക്കുന്നം നാരായണൻ നമ്പൂതിരി (64) അന്തരിച്ചു. കൊട്ടിയൂർ അടിയന്തരകാരനാണ്.
ഭാര്യ: കുഭനില്ലം പ്രേമലത അന്തർജനം.
മക്കൾ: ശരണ്യ അന്തർജനം, ജയദേവൻ നമ്പൂതിരി
മരുമകൻ: പരക്കുന്നത്ത് ഇല്ലം ഗോവിന്ദരാജ് നമ്പൂതിരി.
സഹോദരൻ: വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തറവാട് ശ്മശാനത്തിൽ