No title

0

ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു



ശ്രീകൃഷ്ണപുരം: ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. ഒരു മാസത്തിനിടെ മംഗലാംകുന്നിൽ ചരിയുന്ന  മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രൻ. ഈ വർഷം നാലാമത്തേയും. നേരത്തെ മംഗലാം കുന്ന് രാജൻ, മംഗലാം കുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു. ജില്ലയിൽ ഇനി അവശേഷിക്കുന്നത്  29 നാട്ടാനകളാണ്.








Post a Comment

0Comments
Post a Comment (0)
To Top