No title

0

പി എം തങ്കമണി അന്തരിച്ചു



ഏച്ചൂർ (കൊല്ലൻചിറ) : പി എം തങ്കമണി (62) അന്തരിച്ചു. പരേതനായ പി  എം കുഞ്ഞിക്കണ്ണന്റെയും പത്മിനിയുടെയും മകളാണ്.

ഭർത്താവ് : എം  രാഘവൻ

മക്കൾ : രതീഷ്, രഗീഷ്, റനീഷ്, രഞ്ജിഷ 

സഹോദരങ്ങൾ :പി എം ഭാർഗ്ഗവി, പിഎം മനോഹരൻ,  പ്രദീപൻ,  ഷൈലജ, പി എം പ്രമോദ്, താരേഷ് 

പൊതുദർശനം 2 മണിമുതൽ  ഏച്ചൂറുള്ള വീട്ടിൽ 

ശവസംസ്കാരം 4 മണിക്ക് പൊറോളം പൊതുശ്മശാനത്തിൽ

Post a Comment

0Comments
Post a Comment (0)
To Top