No title

0

നാറാത്ത് തറമ്മൽ ഹൗസിൽ കെ പി ബാലൻ അന്തരിച്ചു



നാറാത്ത് തറമ്മൽ ഹൗസിൽ കെ പി ബാലൻ (65) അന്തരിച്ചു. (റിട്ട. പിഎ ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ്, തിരുവനന്തപുരം). ഭാര്യ: ലതിക. മക്കൾ: അമ്പിളി, അഞ്ജലി. മരുമകൻ:  ദിലീപ്. സഹോദരങ്ങൾ: കെ പി നാരായണൻ (മുൻ സിപിഐ എം നാറാത്ത് എൽസി അംഗം), ശാരദ, ചന്ദ്രിക, പരേതരായ കുഞ്ഞിരാമൻ, ഗീത.

Post a Comment

0Comments
Post a Comment (0)
To Top