പുറമേരി സത്യേന്ദ്രൻ നിര്യാതനായി
കൊളച്ചേരിപ്പറമ്പ്: പുറമേരി സത്യേന്ദ്രൻ(67) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. കെ.പി (നാറാത്ത്)
മക്കൾ: ദിജിൽ .പി (ഡിയൽ ഫർണിച്ചർ, കൊളച്ചേരി), ദിൽന.പി, ദിപിൻ.പി മരുമകൻ: രാജേഷ്.ഒ.പി.( കോരൻപീടിക, പരിയാരം)
സഹോദരങ്ങൾ: ഹരീന്ദ്രൻ(ബംഗ്ളൂർ), സുധീന്ദ്രൻ(പുഴാതി). പരേതനായ ശശീന്ദ്രൻ.
സഞ്ചയനം ബുധനാഴ്ച