വാഹനാപകടത്തിൽ യുവാവ് മരിച്ചു
കുത്തുപറമ്പ് മൂന്നാംപീടികയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ശിവപുരം അയ്യല്ലൂർ സ്വദേശി എൻ.വി.വരുൺ( 26 ) ആണ് മരിച്ചത്. രാവിലെ 5.30 മണിയോടെയാണ് അപകടം നടന്നത്.