No title

0

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്



ഇന്ന് രാവിലെ 5.45 നു പാമ്പുരുത്തി റോഡിൽ അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു.



Post a Comment

0Comments
Post a Comment (0)
To Top