ഇരിങ്ങലക്ഷ്മി മരണപ്പെട്ടു
കണ്ണാടിപ്പറമ്പ്: കണ്ടപ്പൻ രാജീവൻ്റെ അമ്മ ഇരിങ്ങലക്ഷ്മി (82) മരണപ്പെട്ടു.
ഭർത്താവ് : പരേതനായ ശങ്കരൻ
മക്കൾ : രമേശൻ, ബാലകൃഷ്ണൻ , രാജീവൻ , മഹേഷ്, ഷാജി, പരേതനായ മോഹനൻ .
മരുമക്കൾ : ശ്യാമള,വസന്ത , ബിന്ദു, റീന, ധന്യ, ഷിംന.
സംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്.