No title

0

ആശാരിക്കോട്ടത്തിന് സമീപം പോന്തേൻ നാരായണി നിര്യാതയായി



കണ്ണാടപ്പറമ്പ് : വയപ്രം ആശാരിക്കോട്ടത്തിന് സമീപം പോന്തേൻ നാരായണി (91) നിര്യാതയായി

ഭർത്താവ് : പരേതനായ കൊയിലി കണ്ണൻ

മക്കൾ :  കൊയിലി ബാലൻ, ശങ്കരൻ

മരുമക്കൾ : സാവിത്രി, ചന്ദ്രി

സഹോദരങ്ങൾ : യശോദ, പരേതരായ ശങ്കരൻ, കുഞ്ഞപ്പ

സംസ്കാരം 2 മണിക്ക് പുലൂപ്പി ശ്മശാനത്തിൽ

Post a Comment

0Comments
Post a Comment (0)
To Top