Home പി.എസ്.സി അപേക്ഷ തീയതി 29 വരെ നീട്ടി പി.എസ്.സി അപേക്ഷ തീയതി 29 വരെ നീട്ടി Author - നാറാത്ത് വാർത്തകൾ Wednesday, September 22, 2021 0 തിരുവനന്തപുരം: വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള തീയതി പി.എസ്.സി നീട്ടി. സെപ്റ്റംബർ 22ന് അവസാന തീയതിയായി നിശ്ചയിച്ച തസ്തികകളിലേക്ക് സെപ്റ്റംബർ 29 വരെ അപേക്ഷിക്കാമെന്ന് കമീഷൻ അറിയിച്ചു. Facebook Twitter Whatsapp Newer Older