അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സ്വത്വ ബോധത്തിലേക്ക് തിരിച്ചറിവിലേക്ക് സംഘടന ഹൃദയങ്ങളിലേക്ക് എന്ന ക്യാമ്പയ്ൻ ഉയർത്തി ഗ്രാമ സഞ്ചാരം ശാഖ തല ഗ്രാമയാത്ര ഇന്ന് (30.09.2021) വൈകുന്നേരം 5 മണിക്ക് പാപ്പിനിശേരിയിൽ വെച്ച് നേതൃസംഗമവും പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും..
മൂന്ന് സെഷനുകളിലായി നടക്കുന്ന സംഗമത്തിൽ സി എച്ച് , മൗലവി സാഹിബ് അനുസമരണ സംഗമം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പികെ സുബൈർ ഉദ്ഘാടനം ചെയ്യും. അഡ്വ അബ്ദുൽ കരീം ചേലേരി പ്രഭാഷണം നിർവ്വഹിക്കും.. പുതിയ യുഗം പുതിയ ചിന്ത സെഷൻ നസീർ നെല്ലൂർ, പിസി നസീർ നേതൃത്വം നൽകും. വിവിധ സെഷനുകളിൽ വി പി വമ്പൻ,റുമൈസ റഫീഖ്,സി പി റശീദ്, കെ കെ ഷിനാജ്, കെ വി ഹാരിസ്, ബി കെ അഹമ്മദ് പ്രസ്ംഗിക്കും.മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ , മണ്ഡലം കൗൺസിലർമ്മാർ, പഞ്ചായത്ത് യൂത്ത് ലീഗ് എം എസ് എഫ് ഭാരവാഹികൾ, ശാഖയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് വി കെ മുഹമ്മദലി, ജന: സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ് അറിയിച്ചു.