വ്യാജ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് പ്രതി പിടിയിൽ

0


സ്ഥാപനത്തിന്റെ മറവിൽ വ്യാജ പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തകേസിൽ പ്രതി പിടിയിൽ.

കണ്ണൂർ യോഗശാല റോഡിലെ ഐഎഫ്ഡി ഫാഷൻ ടെക്നോളജി സ്ഥാപനത്തിന്റെ മേധാവി മയ്യിൽ കയരളം മൊട്ടായിലെ കെ.വി.ശ്രീകുമാറിനെയാണ് അറസ്റ്റു ചെയ്തത്.

Post a Comment

0Comments
Post a Comment (0)
To Top