പറശ്ശിനിമടപ്പുരയിലെ ട്രസ്റ്റി & ജനറൽ മാനേജരായി പി.എം.വിജയൻ ചുമതലയേറ്റു.
ട്രസ്റ്റി & ജനറൽ മാനേജറായിരുന്ന പി.എം.ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് മുതിർന്ന അംഗമായ വിജയൻ ചുമതലയേറ്റത്.
ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്ന് വിരമിച്ച ശേഷം കണ്ണൂർ നഗരസഭയിൽ ജോലി ചെയ്തിരുന്നു.