ജില്ലാ പ്രചാരണ സംഗമം ഇന്ന്

0

കണ്ണൂർ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ഗൈഡൻസ് വിംഗ് സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി  മീട്രിക്സ് 2.0 യുടെ ജില്ലാതല പ്രചാരണ സംഗമം ഇന്ന്(ഞായർ) രാത്രി 8:30 മണിമുതൽ ഓൺലൈനിൽ സംഘടിപ്പിക്കും.

ഓൺലൈൻ ചന്തകളിലെ അതിവിശാലമായ കച്ചവട-തൊഴിൽ സാധ്യതകളെ കുറിച്ചാണ്  പ്രധാനമായും മീട്രിക്സ് 2.0 ചർച്ചചെയ്യപ്പെടുന്നത്.

സെപ്റ്റംബർ 12 നാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്. വിസ്ഡം ഗ്ലോബൽ ടി വി യൂടൂബ് ചാനലിലും വിസ്ഡം യൂത്ത് ഫേസ്ബുക്ക് പേജ് വഴിയും തത്സമയം എല്ലാവർക്കും പ്രോഗ്രാം വീക്ഷിക്കാൻ സാധിക്കും.

ഇന്ന് രാത്രി നടക്കുന്ന കണ്ണൂർ ജില്ലാ പ്രചരണ സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന  ഭാരവാഹികൾ പങ്കെടുക്കും.

_____________________

Guidence wing

Wisdom Youth-kannur


Post a Comment

0Comments
Post a Comment (0)
To Top