അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ സ്വത്വ ബോധത്തിലേക്ക് തിരിച്ചറിവിലേക്ക് സംഘടന ഹൃദയങ്ങളിലേക്ക് എന്ന ക്യാമ്പയ്ൻ ഉയർത്തി ഗ്രാമ സഞ്ചാരം ശാഖ തല ഗ്രാമയാത്ര പാപ്പിനിശേരിയിൽ വെച്ച് നേതൃസംഗമവും പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.വികെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അശ്ക്കർ കണ്ണാടിപ്പറമ്പ്, നസീർ നെല്ലൂർ പി സി നസീർ,സി പി റശീദ് കെ കെ ഷിനാജ്, ബി കെ അഹമ്മദ്, നൗഫീർ ചാലാട്, അജ്മൽ കെ പി , അസ്നാഫ് കാട്ടാമ്പള്ളി, പി പി സുബൈർ, കെ പി റശീദ്, അഡ്വ ഫൗസ്, അശ്ക്കർ എം പി പ്രസംഗിച്ചു.