സൗഹൃദ സംഗമവും ചരിത്ര ക്വിസ് മത്സരവും സംഘടിപ്പിച്ചു

0


മതമൈത്രിക്കായ് ജീവൻ നൽകിയ മഹാത്മജിക്കൊപ്പം 'ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജിലെ സൗഹൃദ സംഗമം കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. ആര്യ അശോകൻ സ്വാഗതവും കെ.വിഷ്ണുവിനോദ് അധ്യക്ഷതയും വഹിച്ചു. ചരിത്ര ക്വിസ് മത്സരവും സംഘടിപ്പിച്ചു. എം.സന്തോഷ്, കാണിചന്ദ്രൻ എന്നിവർ സംസാരിച്ചു.





Post a Comment

0Comments
Post a Comment (0)
To Top