ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

0

നാറാത്ത് :- ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നാറാത്ത് കംമ്പാനിയൻസ് ക്ലബ്ബ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രണ്ടാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാഹന യാത്രയ്ക്ക് വിഷമമാകുന്ന രീതിയിൽ റോഡിന്റെ ഇരുവശവും വളർന്ന കാടുകൾ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വൃത്തിയാക്കി. കംമ്പാനിയൻസ് ക്ലബ്ബ് നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബിൽ കാഴ്ച വയ്ക്കുന്നത്.




Post a Comment

0Comments
Post a Comment (0)
To Top