യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സ്ത്രീകളെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെടുക; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ ധര്‍ണ നടത്തി

0


പുതിയതെരു: യുപിയിലെ ജയിലില്‍ കഴിയുന്നവരെ കാണാന്‍ പോയ മലയാളികളായ ഉമ്മമാരെയും ഭാര്യയെയും മക്കളെയും അറസ്റ്റ് ചെയ്ത യുപി പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും മലയാളി സ്ത്രീകളെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് ബുഷ്റ ഫാറൂഖ് സെക്രട്ടറി പി റസീന സംസാരിച്ചു.





Post a Comment

0Comments
Post a Comment (0)
To Top