എസ് എം എ രോഗംബാധിച്ച ഇനറാ മറിയത്തിൻ റെ ചികിത്സാർത്ഥം എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി

0

 


മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ എസ് എം എ രോഗംബാധിച്ച ഇനറാ മറിയത്തിൻ റെ ചികിത്സാർത്ഥം എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ചികിത്സ കമ്മിറ്റി രക്ഷാധികാരിയും പതിനഞ്ചാം വാർഡ് മെമ്പറുമായ ഫർസീന നിബ്രാസ് നാറാത്ത് ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ കെ വി യിൽ നിന്നും സ്വീകരിക്കുന്നു. ശിഹാബ് പി പി, മഹറൂഫ് എംപി പി എന്നിവർ പങ്കെടുത്തു.





Post a Comment

0Comments
Post a Comment (0)
To Top