മയ്യിൽ ടൗണിൽ നടന്ന പരിപാടി കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി.ആർ. വേശാല ഉദ്ഘാടനം ചെയ്തു. കെ.ജെ. വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുന്നോക്ക സമുദായ കോർപ്പറേഷൻ മെമ്പർ കെ സി സോമൻ നമ്പ്യാർ, കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എം.വിജയൻ മാസ്റ്റർ, കെ സി രാമചന്ദ്രൻ, കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, റെനീഷ് മാത്യു, പി.കെ.വേണുഗോപാൽ,കെ രാഘവൻ, രാജേഷ് മാത്യു പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.