പാറപ്പുറം ശാഖ സി പി ഹംസ സ്മാരക ലീഗ്‌ ഹൗസ്‌ മുസ്‌ലിം ലീഗ്‌ കണ്ണൂർ ജില്ല സെക്രട്ടറി കെ പി താഹിർ ഉദ്ഘാടനം ചെയ്തു

0


പാറപ്പുറം ശാഖ സി പി ഹംസ സ്മാരക ലീഗ്‌ ഹൗസ്‌ മുസ്‌ലിം ലീഗ്‌ കണ്ണൂർ ജില്ല സെക്രട്ടറി കെ പി താഹിർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി അദ്യക്ഷത വഹിച്ചു. പി പി സുബൈർ, പി വി അബ്ദുല്ല മാസ്റ്റർ, സി കുഞ്ഞഹമ്മദ്‌ ഹാജി, അശ്ക്കർ കണ്ണാടിപ്പറമ്പ്‌, സി പിഅബ്ദുല്ല, കെ വി നിയാസ്‌ , അജ്‌നാസ്‌ ഇവി, ശുഹൈബ്‌ കെവി, ഷക്കീൽ കെസി, നൂഹ്‌ , തൻവീർ, മുനവ്വൽ മുഹമ്മദ്‌ പ്രസംഗിച്ചു. സി ആലികുഞ്ഞി സ്വാഗതവും ഹബീബ്‌ സി നന്ദിയും പറഞ്ഞു.









Post a Comment

0Comments
Post a Comment (0)
To Top