KCEU സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി ശുചീകരണം നടത്തി

0

 


KCEU സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് പരിസരം KCEU കണ്ണാടിപ്പറമ്പ് യുനിറ്റിന്റ നേതൃത്വത്തിൽശുചീകരിച്ചു KCEU മയ്യിൽഏരിയ കമ്മറ്റിയംഗം എ. പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു എം സന്തോഷ്, എൻ.കെ നാരായണൻ , സജീവൻ തുടങ്ങിയവർ നേതൃത്വം നല്കി





Post a Comment

0Comments
Post a Comment (0)
To Top