No title

0

വാഹനപകടത്തിൽ മരണപ്പെട്ടു











CPM പാട്ടയം മേലെ ബ്രാഞ്ച് അംഗവും ഗായികയും ,മുല്ലക്കൊടി ബാങ്ക് ജീവനക്കാരിയുമായ ശൈലജ വാഹനപകടത്തിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. കമ്പിൽ പാട്ടായം സ്വദേശിയാണ്.

  വ്യാഴാഴ്ച രാവിലെ നാലാം പീടികയിൽ വച്ച് ആണ് ബൈക്ക് യാത്രക്കിടെ അപകടം നടന്നത്. ബാങ്കിലേക്ക് മകന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ ആണ് അപകടം സംഭവിച്ചത്‌. കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ് അശോകൻ (പരാലിസിസ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്)

മക്കൾ അനുശ്രീ, ശ്രീരാഗ്

പുരോഗമന കലാസാഹിത്യ സംഘത്തിൻ്റയും കമ്പിൽ സംഘ മിത്രയുടെയും അനുശോചനം...

🌹🌹ആദരാഞ്ജലികൾ 🌹🌹

Post a Comment

0Comments
Post a Comment (0)
To Top