വളവിൽ ചേലേരി തെക്കെകര പരേതനായ മരുതിയോടൻ പുത്തൻവീട്ടിൽ ചാത്തുനമ്പ്യാരുടെ ഭാര്യ മടയൻമാർ വീട്ടിൽ ദേവി (75) അന്തരിച്ചു.
മക്കൾ മുരളിധരൻ ,മാലതി, മധുസൂദനൻ. മരുമക്കൾ സുധാമണി, കുഞ്ഞിരാമൻ (പോസ്റ്റ്മാഷ്), ദിവ്യ. സഹോദരങ്ങൾ: എം വി ബാലൻ നമ്പ്യാർ (മോറാഴ ), പത്മാവതി (നാറാത്ത്), പരേതരായ ദാമോദരൻ, നാരായണൻ, ഗോവിന്ദൻ, മീനാക്ഷി ജാനകി, സരോജിനി.
സംസ്കാരം നാളെ (02.12.21 ) വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.....