ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി
ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും, ഗാന്ധിയനുമായ തെനിശ്ശേരി കണ്ണോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ (91) നിര്യാതനായി
ഭാര്യമാർ: എടക്ലവൻ കോറോത്ത് നളിനി, പരേതയായ ജാനകി
മക്കൾ: നാരായണൻ, പ്രഭാകരൻ, പാർവ്വതി, യശോദ, തങ്കമണി, ഉഷാകുമാരി, ശ്രീജ, കനകരാജൻ, ജയപ്രസാദ് (അദ്ധ്യാപകൻ നെടുങ്ങോം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ)
മരുമക്കൾ: പരേതയായ പത്മിനി, P.V.ഗോപിനാഥൻ തൃച്ചംബരം, വേണുഗോപാൽ കൂട്ടുമുഖം, P.V.ബാലചന്ദ്രൻ കുറുമാത്തൂർ, M.C.ചന്ദ്രബാബു, ഫോട്ടൊഗ്രാഫർ, ചൊറുക്കള, V.V.തമ്പാൻ (റബർബോർഡ്) വയക്കര, ജിഷ മോറാഴ, ഭാഗ്യലക്ഷ്മി (വനിത പോലീസ് ഉളിക്കൽ)
സഹോദരങ്ങൾ: പത്മനാഭൻ (റിട്ടേ: എക്സൈസ് ഇൻസ്പക്ടർ),നാരായണി (റിട്ട:പ്രധാനാധ്യാപിക ALPS കാഞ്ഞിലേരി ) പരേതരായ ഗോവിന്ദൻ, ദേവി
സംസ്ക്കാരം നാളെ 15.12.2021 ന് ബുധനാഴ്ച രാവിലെ 9 മണിക്ക്ക് മൊളൂരിലെ വീട്ടുവളപ്പിൽ