ലോക എയ്ഡ്സ് ദിനം; ദീപം തെളിയിക്കലുംഎയ്ഡ്സ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഒക്കിനാവൻ കരാട്ടെ ഇന്റർനാഷണൽ അക്കാദമി കണ്ണാടിപ്പറമ്പ് ഹെഡ്ക്വാർട്ടേഴ്സ് ഡോജോയിൽ വെച്ച് ദീപം തെളിയിക്കലുംഎയ്ഡ്സ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സംപായ് അവിനാഷ് ഭൂമിജ് സ്വാഗതവും സംപായ് ഹരികൃഷ്ണൻ അധ്യക്ഷതയും നിർവ്വഹിച്ചു.തുടർന്ന് ഷിഹാൻ.പി.അമീർ പരിപാടി ഉദ്ഘാടനം ചെയ്ത് തുടർന്ന്എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് നടന്നു