No title

0

ജയരാജൻ തന്നെ




സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഐക്യകണേഠ്യയാനയാണ് ജയരാജനെ വീണ്ടും തെരെഞ്ഞെടുത്തത്. 

സി.പി.എം കണ്ണൂർ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ലോകസഭാ തെരെഞ്ഞെടുപപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ തൽസ്ഥാനത്തേക്ക് വരുന്നത്. തുടർന്ന് ജില്ലാ സമ്മേളനം ഏകകണ്ഠേന വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു...


Post a Comment

0Comments
Post a Comment (0)
To Top