പാരമ്പര്യ പാതയിൽ നിതാന്ത ജാഗ്രതയോടെ....
മുഹമ്മദ് നബി(സ:അ)
കരുണ കര കവിഞ്ഞ കരുണാ സാഗരം msf പാറപ്പുറം ശാഖ കമ്മിറ്റിയുടെ മീലാദ് ക്യാമ്പയ്ൻ 21 ഇലൽ ഹബീബ് പോസ്റ്റർ പ്രകാശനം കണ്ണൂർ ജില്ല മുസ്‌ലിം ലീഗ് ജന: സെക്രട്ടറി അബ്ദുൽ കരീം ചേലേരി msf ശാഖ ജന സെക്രട്ടറി തൻവീർ കെ പി ക്ക് നൽകി നിർവ്വഹിച്ചു.
കബീർ കണ്ണാടിപ്പറമ്പ്, അശ്ക്കർ കണ്ണാടിപ്പറമ്പ്, അജ്നാസ് ഇ വി,റുഫൈദ് മാലോട്ട്,കെ വി നിയാസ്, മുനവ്വൽ സി എൻ, ശഫ്നാസ് സി പി സംബന്ധിച്ചു. ഓക്ടോബർ 10 നവംബർ 10 വരെ നീണ്ടു നിൽക്കുന്ന ഒരു മാസ ക്യാമ്പയനിൽ ഉദ്ഘാടന സംഗമം, കുട്ടികൾക്കുള്ള മൽസരങ്ങൾ, ലൈറ്റ് ഓഫ് ഫജർ, തസ്കിയ്യ , ഉപന്യാസ മൽസരം, ഫാമിലി ക്വിസ്സ് , ശേഷം സമാപന സംഗമം വിവിധ മത - രാഷ്ട്രീയ നേതാക്കൾ പങ്കെടുപ്പിച്ച് സംഘടിപ്പിക്കും.