നാറാത്ത് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സീനിയർ എക്‌സി.മെമ്പറും വ്യാപാരി വ്യവസായി ഏകോപന സമിതി ബാങ്ക് വൈസ് പ്രസിഡന്റും പുല്ലൂപ്പി വിവേർസ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ടി. മുകുന്ദൻ (68) നിര്യാതനായി.
ഭാര്യ :- രാധ.
മക്കൾ :- രേഷ്മ, ധനേഷ്.
മരുമകൻ :- പ്രഭാകരൻ ( ആരോളി)